മെയ്‌ 17, 2026
Diesel and petrol shipment

ഹോർമുസ് കടലിടുക്കിൽ നിയന്ത്രണം കടുപ്പിച്ച് ഇറാൻ; പുതിയ പ്രവേശന സംവിധാനം ഉടൻ

ടെഹ്റാൻ: ആഗോള വ്യാപാരത്തിനും എണ്ണ ഗതാഗതത്തിനും നിർണായകമായ ഹോർമുസ് കടലിടുക്കിൽ നിയന്ത്രണം ശക്തമാക്കി ഇറാൻ. കടലിടുക്ക് ഉപയോഗിക്കുന്ന കപ്പലുകൾക്ക് പുതിയ നിയന്ത്രണ സംവിധാനം കൊണ്ടുവരാനൊരുങ്ങുന്നതായി ഇറാൻ ഭരണകൂടം അറിയിച്ചു. പുതിയ സംവിധാനപ്രകാരം ഹോർമുസ് വഴി കടന്നുപോകുന്ന കപ്പലുകളിൽ നിന്ന് സേവന നിരക്ക് ഈടാക്കാനാണ് തീരുമാനം. കൂടാതെ ഇറാനുമായി സഹകരിക്കുന്ന രാജ്യങ്ങളുടെ കപ്പലുകൾക്ക് മാത്രമേ മുൻഗണന നൽകി കടന്നുപോകാൻ അനുമതി നൽകൂവെന്നും അധികൃതർ വ്യക്തമാക്കി. ഹോർമുസ് കടലിടുക്ക് തുറക്കുന്നതിനായി ഇറാനെതിരെ സൈനിക നടപടിയെ പിന്തുണച്ച രാജ്യങ്ങളുടെ കപ്പലുകൾക്ക് നിയന്ത്രണങ്ങൾ […]