ജൂൺ 28, 2026
K Bhagyaraj Dies

തമിഴ് സിനിമയ്ക്ക് തീരാനഷ്ടം; സംവിധായകനും നടനുമായ കെ. ഭാഗ്യരാജ് അന്തരിച്ചു

ചെന്നൈ: തമിഴ് സിനിമയിലെ പ്രമുഖ സംവിധായകനും നടനും തിരക്കഥാകൃത്തുമായ കെ. ഭാഗ്യരാജ് (73) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് ചെന്നൈയിലെ അപ്പോളോ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അഞ്ച് പതിറ്റാണ്ടിലേറെ നീണ്ട സിനിമാ ജീവിതത്തിലൂടെ തമിഴ് സിനിമയ്ക്ക് വേറിട്ട സംഭാവനകൾ നൽകിയ കലാകാരനായിരുന്നു അദ്ദേഹം. തമിഴ്നാട്ടിലെ ഈറോഡ് ജില്ലയിലെ വെള്ളൻകോയിലിൽ 1953 ജനുവരി 7-ന് കൃഷ്ണസ്വാമിയുടെയും അമരാവതിയമ്മയുടെയും മകനായാണ് ഭാഗ്യരാജിന്റെ ജനനം. സംവിധായകൻ ഭാരതിരാജയുടെ സഹസംവിധായകനായി സിനിമയിലെത്തിയ അദ്ദേഹം പിന്നീട് തിരക്കഥാകൃത്ത്, സംവിധായകൻ, നടൻ എന്നീ നിലകളിൽ തന്റേതായ […]