ജൂൺ 28, 2026
Roji M. John Minister for Higher Education

കീം 2026 ഫലം പ്രസിദ്ധീകരിച്ചു; എൻജിനീയറിങ് റാങ്കിൽ റോഷൻ രാജുവിന് ഒന്നാം സ്ഥാനം

തിരുവനന്തപുരം: സംസ്ഥാനത്തെ എൻജിനീയറിങ്, ഫാർമസി പ്രവേശനത്തിനായുള്ള കീം 2026 (KEAM) പരീക്ഷയുടെ റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചു. എൻജിനീയറിങ് വിഭാഗത്തിൽ 79,717 വിദ്യാർഥികൾ റാങ്ക് പട്ടികയിൽ ഇടംനേടി. അങ്കമാലി സ്വദേശി റോഷൻ രാജു ഒന്നാം റാങ്കും, കണ്ണൂർ സ്വദേശി ധ്യാൻ തേജ് രണ്ടാം റാങ്കും കരസ്ഥമാക്കി. തൃശൂർ സ്വദേശിനി വിസ്മയ കെ.ആർ. മൂന്നാം റാങ്ക് നേടിയപ്പോൾ, എറണാകുളം ചോറ്റാനിക്കര സ്വദേശി രോഹിത് കൃഷ്ണ എച്ച്. നാലാം സ്ഥാനത്തെത്തി. എൻജിനീയറിങ് വിഭാഗത്തിലെ ആദ്യ പത്ത് റാങ്കുകളിൽ ഗോവിന്ദ് വിനോദ്, ആൽഫ്രഡ് […]