മെയ്‌ 13, 2026
VD Satheesan

മുഖ്യമന്ത്രി പ്രഖ്യാപനം ഇന്ന്?; കോൺഗ്രസിൽ നിർണായക ചർച്ചകൾ, അന്തിമ തീരുമാനം വൈകിട്ട്

തിരുവനന്തപുരം: കേരളത്തിന്റെ പുതിയ മുഖ്യമന്ത്രി ആരെന്ന ചർച്ചകൾക്ക് ഇന്ന് വിരാമമാകാനിടയുണ്ട്. കോൺഗ്രസ് ദേശീയ നേതൃത്വം ഇന്ന് വൈകുന്നേരത്തോടെ മുഖ്യമന്ത്രിയെ പ്രഖ്യാപിക്കുമെന്നാണ് പാർട്ടി വൃത്തങ്ങളിൽ നിന്ന് ലഭിക്കുന്ന സൂചന. തിരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലിയുള്ള ആകാംക്ഷയും ചർച്ചകളും ശക്തമായ സാഹചര്യത്തിലാണ് ഹൈക്കമാൻഡ് നിർണായക കൂടിക്കാഴ്ചകൾക്ക് ഒരുങ്ങുന്നത്. ഡൽഹിയിൽ കോൺഗ്രസിന്റെ ഉന്നത നേതാക്കളുമായി കേരളത്തിലെ മുതിർന്ന നേതാക്കൾ ഇന്ന് ചർച്ച നടത്തും. മുൻ കെപിസിസി അധ്യക്ഷൻമാർ, വർക്കിംഗ് പ്രസിഡന്റുമാർ, തിരഞ്ഞെടുപ്പിൽ നിർണായക പങ്കുവഹിച്ച നേതാക്കൾ എന്നിവരുമായി പ്രത്യേക […]