ഏപ്രിൽ 23, 2026
PM Narendra Modi

വനിതാ ബിൽ വിവാദങ്ങൾക്ക് പിന്നാലെ ഇന്ന് പ്രധാനമന്ത്രിയുടെ രാജ്യത്തോട് സന്ദേശം; രാത്രി 8.30ന്

ന്യൂഡൽഹി: രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് രാത്രി 8.30ന് എത്തും. ലോക്‌സഭയിൽ വനിതാ സംവരണ ഭേദഗതി ബിൽ പരാജയപ്പെട്ടതിന് പിന്നാലെയാണ് പ്രധാനമന്ത്രിയുടെ പ്രസംഗം എന്നത് ശ്രദ്ധേയമാണ്. ബില്ലുമായി ബന്ധപ്പെട്ട വിഷയങ്ങൾക്കും നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങൾക്കും പ്രാധാന്യം നൽകി സംസാരിക്കാനാണ് സാധ്യതയെന്നാണ് സൂചന. വനിതാ സംവരണ ബിൽ ലോക്‌സഭയിൽ ആവശ്യമായ രണ്ടിൽ മൂന്നുഭൂരിപക്ഷം നേടാനാകാതെ പരാജയപ്പെട്ടിരുന്നു. 528 അംഗങ്ങൾ പങ്കെടുത്ത വോട്ടെടുപ്പിൽ 298 പേർ അനുകൂലിക്കുകയും 230 പേർ എതിര്‍ക്കുകയും ചെയ്തു. ബിൽ പാസാകാൻ […]