ഏപ്രിൽ 23, 2026
Digital toll plazas India

ടോൾ പ്ലാസകൾ ഡിജിറ്റലാകുന്നു; ഫാസ്ടാഗ്-യുപിഐ മാത്രം, കാഷിന് വിട

ന്യൂഡൽഹി: ദേശീയപാതകളിലെ ടോൾ പ്ലാസുകൾ പൂർണ്ണമായും ഡിജിറ്റൽ സംവിധാനത്തിലേക്ക് മാറുന്നു. കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയത്തിന്റെ പുതിയ നിർദേശപ്രകാരം ഈ മാസം 10 മുതൽ ടോൾ പ്ലാസുകളിൽ കാഷ് പേയ്മെന്റ് പൂർണ്ണമായും ഒഴിവാക്കി, ഫാസ്ടാഗ് അല്ലെങ്കിൽ യുപിഐ വഴിയുള്ള ഡിജിറ്റൽ ഇടപാടുകൾ മാത്രമേ അനുവദിക്കൂ. യാത്രക്കാരുടെ സമയം ലാഭിക്കാനും ടോൾ ഗേറ്റുകളിലെ നീണ്ട ക്യൂകളും ഗതാഗതക്കുരുക്കുകളും കുറയ്ക്കാനും ലക്ഷ്യമിട്ടാണ് ഈ നടപടി. ഫാസ്ടാഗ് സംവിധാനത്തിലൂടെ വാഹനങ്ങൾ നിർത്താതെ തന്നെ ടോൾ ഈടാക്കാൻ കഴിയുന്നതിനാൽ ഇന്ധന നഷ്ടവും കുറയുമെന്നാണ് […]