ഏപ്രിൽ 23, 2026
Noida International Airport

നോയിഡ അന്താരാഷ്ട്ര വിമാനത്താവളം രാജ്യത്തിന് സമർപ്പിച്ച് പ്രധാനമന്ത്രി

ന്യൂഡൽഹി: രാജ്യത്തെ വ്യോമഗതാഗത രംഗത്ത് വലിയ മുന്നേറ്റമായി കണക്കാക്കപ്പെടുന്ന നോയിഡ അന്താരാഷ്ട്ര വിമാനത്താവളം പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമർപ്പിച്ചു. 11,200 കോടി രൂപ ചെലവിൽ നിർമ്മിച്ച ഈ വിമാനത്താവളത്തിന്റെ ആദ്യ ഘട്ടമാണ് ഇന്ന് ഉദ്ഘാടനം ചെയ്തത്. ഏപ്രിൽ പകുതിയോടെ വിമാന സർവീസുകൾ ആരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു. ആദ്യഘട്ടത്തിൽ ആഭ്യന്തര സർവീസുകളാണ് തുടങ്ങുന്നത്. ഇൻഡിഗോ, ആകാസ എയർ, എയർ ഇന്ത്യ എന്നീ പ്രമുഖ എയർലൈൻ കമ്പനികൾ സർവീസുകൾ നടത്താൻ ഒരുങ്ങിയിട്ടുണ്ട്. രാജ്യത്തിലെ ഏറ്റവും വലിയ വിമാനത്താവളമാകുന്നു പൂർണമായും […]