ബോക്സ് ഓഫീസിൽ കുതിപ്പ് തുടർന്ന് ‘പെദ്ധി’; രണ്ട് ദിവസത്തിൽ 181 കോടിയിലധികം കളക്ഷൻ
ഹൈദരാബാദ്: തെലുങ്ക് സൂപ്പർതാരം രാം ചരൺ നായകനായി എത്തിയ പാൻ ഇന്ത്യൻ ചിത്രം ‘പെദ്ധി’ ബോക്സ് ഓഫീസിൽ വൻ വിജയത്തിലേക്ക്. റിലീസ് ചെയ്ത് രണ്ട് ദിവസം പിന്നിടുമ്പോൾ ചിത്രം ആഗോളതലത്തിൽ 181.80 കോടി രൂപയുടെ ഗ്രോസ് കളക്ഷൻ നേടിയതായി നിർമ്മാതാക്കൾ അറിയിച്ചു. ജൂൺ 4ന് ലോകമെമ്പാടുമായി റിലീസ് ചെയ്ത ചിത്രം ആദ്യ ദിനത്തിൽ തന്നെ 135.36 കോടി രൂപയുടെ ഗ്രോസ് കളക്ഷൻ സ്വന്തമാക്കിയിരുന്നു. രണ്ടാം ദിനത്തിൽ 46 കോടിയിലധികം രൂപയാണ് ചിത്രം നേടിയത്. രാം ചരണിന്റെ കരിയറിലെ […]














































































































































































































































































































































































































