റീട്ടെയിൽ പെട്രോൾ പമ്പുകളിൽ നിന്ന് ബൾക്ക് ഇന്ധന വാങ്ങലിന് നിയന്ത്രണം; കേന്ദ്രത്തിന്റെ പുതിയ നടപടി
സാധാരണ ഉപഭോക്താക്കൾക്ക് പെട്രോളും ഡീസലും തടസ്സമില്ലാതെ ലഭ്യമാക്കുന്നതിനായി കേന്ദ്ര സർക്കാർ പുതിയ നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചു. ഇതിന്റെ ഭാഗമായി വ്യവസായ, വാണിജ്യ, സ്ഥാപന ആവശ്യങ്ങൾക്കായി റീട്ടെയിൽ പെട്രോൾ പമ്പുകളിൽ നിന്ന് നേരിട്ട് ഇന്ധനം വാങ്ങുന്നത് താൽക്കാലികമായി വിലക്കിയിരിക്കുകയാണ്. പുതിയ നിർദേശമനുസരിച്ച്, വലിയ തോതിൽ ഇന്ധനം ആവശ്യമായ സ്ഥാപനങ്ങൾ ഇനി അംഗീകൃത ബൾക്ക് സപ്ലൈ സംവിധാനങ്ങളിലൂടെയോ സ്വന്തം കൺസ്യൂമർ പമ്പുകളിലൂടെയോ മാത്രമേ പെട്രോളും ഡീസലും വാങ്ങാനാവൂ. പൊതുജനങ്ങൾക്ക് ലഭിക്കേണ്ട ഇന്ധനവിതരണത്തിൽ തടസ്സം ഉണ്ടാകാതിരിക്കാനാണ് ഈ നടപടിയെന്ന് സർക്കാർ വ്യക്തമാക്കി. ആദ്യഘട്ടത്തിൽ […]























































































































































































































































































































































































































