ജൂൺ 11, 2026
PM Narendra Modi

തുടർച്ചയായി ഏറ്റവും കൂടുതൽ കാലം പ്രധാനമന്ത്രി; നരേന്ദ്ര മോദിക്ക് അപൂർവ നേട്ടം

ന്യൂഡൽഹി: ഇന്ത്യയുടെ ജനാധിപത്യ ചരിത്രത്തിൽ പുതിയ അധ്യായം കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്ത് തിരഞ്ഞെടുപ്പിലൂടെ അധികാരത്തിലെത്തി തുടർച്ചയായി ഏറ്റവും കൂടുതൽ കാലം പ്രധാനമന്ത്രി പദവി വഹിച്ച നേതാവെന്ന നേട്ടമാണ് മോദി സ്വന്തമാക്കിയത്. ഇന്ന് 4,399 ദിവസം തുടർച്ചയായി പ്രധാനമന്ത്രി സ്ഥാനത്ത് പൂർത്തിയാക്കിയതോടെയാണ് ആദ്യ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിന്റെ റെക്കോർഡ് മോദി മറികടന്നത്. 1952-ലെ പൊതുതിരഞ്ഞെടുപ്പിന് ശേഷം 4,398 ദിവസം തുടർച്ചയായി പ്രധാനമന്ത്രിയായിരുന്ന നെഹ്റുവിന്റെ നേട്ടമാണ് ഇനി ചരിത്രമായത്. 2014 മെയ് 26-ന് ആദ്യമായി പ്രധാനമന്ത്രിയായി അധികാരമേറ്റ […]