ജൂൺ 5, 2026
Private Bus Strike Kerala

ജൂൺ 15 മുതൽ സ്വകാര്യ ബസുകൾ സർവീസ് നിർത്തുമോ? മുന്നറിയിപ്പുമായി ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ

തിരുവനന്തപുരം: ഇന്ധനവിലയിലെ തുടർച്ചയായ വർധനവും സാമ്പത്തിക പ്രതിസന്ധിയും ചൂണ്ടിക്കാട്ടി ജൂൺ 15 മുതൽ സ്വകാര്യ ബസ് സർവീസുകൾ നിർത്തിവെക്കേണ്ട സാഹചര്യമുണ്ടാകുമെന്ന് സ്വകാര്യ ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ സംസ്ഥാന സെക്രട്ടറി ഹംസ മുന്നറിയിപ്പ് നൽകി. ഡീസൽ വില രണ്ടാഴ്ചയ്ക്കിടെ എട്ട് രൂപയോളം വർധിച്ച സാഹചര്യത്തിൽ സർക്കാർ അടിയന്തര ഇടപെടൽ നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇന്ധനത്തിന് സബ്സിഡി അനുവദിക്കണമെന്നും സ്വകാര്യ ബസുകൾക്ക് റോഡ് ടാക്സിൽ ഇളവ് നൽകണമെന്നും ഫെഡറേഷൻ ആവശ്യപ്പെടുന്നു. നിലവിൽ സ്വകാര്യ ബസുകളുടെ വരുമാനത്തിന്റെ വലിയൊരു പങ്ക് ഡീസൽ […]