ജൂലൈ 24, 2026
Sanju Samson Tops Kerala Cricket League Auction

സഞ്ജു സാംസണ്‍ ടീമിലെത്തുമോ? മറുപടിയുമായി സൂര്യകുമാര്‍ യാദവ്

അഹമ്മദാബാദ്: ടി20 ലോകകപ്പ് 2026 സൂപ്പര്‍ 8 പോരാട്ടങ്ങള്‍ക്ക് മുന്നോടിയായി ഇന്ത്യന്‍ ടീം തിരഞ്ഞെടുപ്പിനെക്കുറിച്ച് ഉയര്‍ന്ന ചോദ്യങ്ങള്‍ക്ക് മറുപടിയുമായി നായകന്‍ സൂര്യകുമാര്‍ യാദവ്. പ്രത്യേകിച്ച് സഞ്ജു സാംസണ്‍ ടീമിലെത്തുമോ എന്ന ചര്‍ച്ചകള്‍ക്കാണ് സൂര്യ വ്യക്തമായ മറുപടി നല്‍കിയത്. അഭിഷേക് ശര്‍മ്മയുടെ തുടര്‍ച്ചയായ മോശം ഫോമിനെക്കുറിച്ച് ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് സൂര്യ വ്യക്തമാക്കി. ലോകകപ്പ് ഗ്രൂപ്പ് ഘട്ടത്തില്‍ മൂന്ന് മത്സരങ്ങളിലും റണ്‍സ് കണ്ടെത്താന്‍ അഭിഷേകിന് സാധിച്ചിരുന്നില്ലെങ്കിലും ടീം മാനേജ്മെന്റ് പൂര്‍ണ പിന്തുണ നല്‍കുന്നുണ്ടെന്നാണ് നായകന്‍ പറഞ്ഞു. “ഇത് വ്യക്തിഗത പ്രകടനങ്ങളുടെ […]

Sanju Samson

‘വൈസ് ക്യാപ്റ്റൻ മാറ്റാനാവില്ലെന്ന് ഇല്ല’; സഞ്ജു സാംസണായി വാദിച്ച് മുഹമ്മദ് കൈഫ്

മുംബൈ: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മൂന്നാം ടി20 മത്സരത്തിന് മുന്നോടിയായി ഇന്ത്യൻ ടീമിൽ മാറ്റം വരുത്തണമെന്ന് മുൻ ഇന്ത്യൻ ക്രിക്കറ്റർ മുഹമ്മദ് കൈഫ്. ഓപ്പണർ സ്ഥാനത്ത് തുടർച്ചയായി പരാജയപ്പെടുന്ന ശുഭ്മാൻ ഗില്ലിന് വിശ്രമം നൽകി സഞ്ജു സാംസനെ ടീമിൽ ഉൾപ്പെടുത്തേണ്ട സമയമായെന്ന നിലപാടാണ് കൈഫ് മുന്നോട്ടുവച്ചത്. അഞ്ച് മത്സരങ്ങളടങ്ങിയ ടി20 പരമ്പരയിൽ ഇരുടീമുകളും നിലവിൽ 1–1ന് ഒപ്പമായ സാഹചര്യത്തിലാണ് കൈഫിന്റെ പ്രതികരണം. ആദ്യ ടി20യിൽ ഇന്ത്യ വമ്പൻ ജയം നേടിയെങ്കിലും രണ്ടാം മത്സരത്തിൽ പരാജയപ്പെട്ടു. ഇരു മത്സരങ്ങളിലും ഓപ്പണറായി ഇറങ്ങിയ […]

  • 1
  • 2