ജൂൺ 13, 2026
Secret of Kalinga

‘സീക്രട്ട് ഓഫ് കലിംഗ’ റിലീസ് മാറ്റി; പുതിയ തീയതി പ്രഖ്യാപിച്ചു

ധ്യാൻ ശ്രീനിവാസൻ, അൽതാഫ് സലിം, റിയാസ് ഖാൻ, സോഷ്യൽ മീഡിയ താരം നിതിൻ പരമേശ്വർ എന്നിവർ പ്രധാന കഥാപാത്രങ്ങളാകുന്ന മിസ്റ്ററി ഹൊറർ കോമഡി ചിത്രം **’സീക്രട്ട് ഓഫ് കലിംഗ’**യുടെ റിലീസ് തീയതി മാറ്റി. ജൂൺ 11ന് പ്രദർശനത്തിനെത്തുമെന്ന് അറിയിച്ചിരുന്ന ചിത്രം ഇനി ജൂൺ 18ന് തിയേറ്ററുകളിലെത്തും. നവാഗതനായ സനീഷ് ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് ജിഷ്ണു എം. ആര്യനും സനീഷ് ഉണ്ണികൃഷ്ണനും ചേർന്നാണ്. ഹാസ്യവും ദുരൂഹതയും നിറഞ്ഞ കഥാപശ്ചാത്തലത്തിലൊരുങ്ങുന്ന ചിത്രത്തിൽ മാളവിക മേനോൻ, ഉല്ലാസ് […]