ഏപ്രിൽ 30, 2026
snake bite prevention

പാമ്പുകടി മരണങ്ങൾ തടയാൻ സമഗ്ര കർമ്മപദ്ധതി; ഹോട്ട്സ്പോട്ട് മാപ്പിംഗ്, ആന്റിവെനം സൗകര്യം ശക്തമാക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് പാമ്പുകടിയേറ്റ് ഉണ്ടാകുന്ന മരണങ്ങൾ പരമാവധി കുറയ്ക്കുന്നതിനായി ആരോഗ്യ വകുപ്പ് സമഗ്ര കർമ്മപദ്ധതി തയ്യാറാക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു. പാമ്പുകടി കേസുകൾ കൂടുതൽ കാര്യക്ഷമമായി നിരീക്ഷിക്കാനും അതിവേഗ ചികിത്സ ഉറപ്പാക്കാനും ലക്ഷ്യമിട്ടുള്ള പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തെ ആശുപത്രികളുടെ ഹോട്ട്സ്പോട്ട് മാപ്പിംഗ് നടത്തും. പാമ്പുകടി കേസുകൾ കൂടുതലായി റിപ്പോർട്ട് ചെയ്യുന്ന ആശുപത്രികളെ ‘റെഡ് ഫ്‌ളാഗ്ഡ് ഇൻസ്റ്റിറ്റ്യൂഷൻസ്’ ആയി തിരിച്ചറിഞ്ഞ് അവിടങ്ങളിൽ അധിക ചികിത്സാ സൗകര്യങ്ങൾ ഒരുക്കാനാണ് തീരുമാനം. ലഭ്യമായ ആരോഗ്യ ഡാറ്റയുടെ അടിസ്ഥാനത്തിൽ […]