മെയ്‌ 16, 2026
iPhone 18 Pro

ഐഫോൺ 18 പ്രോ എത്തുന്നു; ക്യാമറയും ബാറ്ററിയും ഉൾപ്പെടെ വമ്പൻ അപ്‌ഗ്രേഡുകൾ

ആപ്പിളിന്റെ പുതിയ ഫ്ലാഗ്ഷിപ്പ് സ്മാർട്ട്‌ഫോണായ ഐഫോൺ 18 പ്രോ സെപ്റ്റംബറിൽ പുറത്തിറങ്ങുമെന്ന റിപ്പോർട്ടുകൾ സാങ്കേതിക ലോകത്ത് ചർച്ചയാകുന്നു. ക്യാമറ, ബാറ്ററി, ഡിസൈൻ തുടങ്ങി നിരവധി പ്രധാന മാറ്റങ്ങളോടെയായിരിക്കും പുതിയ ഐഫോൺ എത്തുകെന്നാണ് സൂചന. ഐഫോൺ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ അപ്‌ഗ്രേഡുകളിൽ ചിലത് ഐഫോൺ 18 പ്രോയിൽ ഉൾപ്പെടുമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. പ്രധാനമായും മൂന്ന് വലിയ മാറ്റങ്ങളാണ് ഉപഭോക്താക്കളുടെ ശ്രദ്ധ നേടുന്നത്. വേരിയബിൾ അപേർച്ചർ സംവിധാനമുള്ള പ്രധാന ക്യാമറ, കൂടുതൽ വൈഡ് അപേർച്ചറോടുകൂടിയ ടെലിഫോട്ടോ ക്യാമറ, പുതുക്കിയ […]