ട്രോളിംഗ് നിരോധനം നിലവിൽ വന്നു; ജൂലൈ 31 വരെ യന്ത്രമത്സ്യബന്ധനത്തിന് വിലക്ക്
തിരുവനന്തപുരം: സംസ്ഥാനത്ത് വാർഷിക ട്രോളിംഗ് നിരോധനം ഇന്ന് മുതൽ പ്രാബല്യത്തിൽ വന്നു. മത്സ്യസമ്പത്ത് സംരക്ഷിക്കുകയും മത്സ്യങ്ങളുടെ പ്രജനനകാലത്ത് അവയ്ക്ക് സുരക്ഷ ഉറപ്പാക്കുകയും ചെയ്യുന്നതിന്റെ ഭാഗമായാണ് 52 ദിവസത്തെ നിരോധനം നടപ്പാക്കുന്നത്. ജൂലൈ 31 വരെയാണ് ട്രോളിംഗ് നിരോധനം തുടരണം. നിരോധന കാലയളവിൽ കേരള തീരത്ത് കരയിൽ നിന്ന് 12 നോട്ടിക്കൽ മൈൽ പരിധിക്കുള്ളിൽ യന്ത്രവത്കൃത ട്രോളറുകൾക്ക് മത്സ്യബന്ധനം നടത്താൻ അനുമതിയുണ്ടാകില്ല. എന്നാൽ പരമ്പരാഗത മത്സ്യബന്ധന വള്ളങ്ങൾക്കും ചെറിയ ബോട്ടുകൾക്കും നിയന്ത്രണങ്ങളിൽ നിന്ന് ഇളവ് നൽകിയിട്ടുണ്ട്. ട്രോളിംഗ് നിരോധനത്തിന്റെ […]

















































































































































































































































































































































































































