ട്രംപ് പ്രഖ്യാപനം: 5 ദിവസത്തെ താത്കാലിക വെടിനിർത്തൽ; ഇറാനുമായി ചർച്ചകൾ പുരോഗമിക്കുന്നു
വാഷിംഗ്ടൺ: പശ്ചിമേഷ്യൻ സംഘർഷത്തിന് ഇടയിൽ ആശ്വാസകരമായ നീക്കമായി അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് 5 ദിവസത്തേക്ക് താത്കാലിക വെടിനിർത്തൽ പ്രഖ്യാപിച്ചു. ഇറാനുമായുള്ള ചർച്ചകൾ ഫലപ്രദമായ സാഹചര്യത്തിലാണ് ഈ തീരുമാനം എടുത്തതെന്ന് ട്രംപ് അറിയിച്ചു. തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ‘ട്രൂത്ത് സോഷ്യൽ’ വഴി പ്രഖ്യാപനം നടത്തിയ ട്രംപ്, ഇറാനിലെ ഊർജ്ജോത്പാദന കേന്ദ്രങ്ങൾ, പ്രത്യേകിച്ച് പവർ പ്ലാന്റുകളും മറ്റ് പ്രധാന സൗകര്യങ്ങളും ലക്ഷ്യമിട്ടുള്ള സൈനിക ആക്രമണങ്ങൾ അഞ്ച് ദിവസത്തേക്ക് നിർത്തിവെക്കാൻ അമേരിക്കൻ സൈന്യത്തിന് നിർദ്ദേശം നൽകിയതായി വ്യക്തമാക്കി. ഇറാനുമായി […]

















































































































































































































































































































































































