മെയ്‌ 17, 2026
VD Satheesan

യുഡിഎഫ് മന്ത്രിസഭ രൂപീകരണം അന്തിമഘട്ടത്തിൽ; ആറുപേർക്ക് മന്ത്രി സ്ഥാനം ഉറപ്പ്

തിരുവനന്തപുരം: യുഡിഎഫ് സർക്കാരിന്റെ മന്ത്രിസഭ രൂപീകരണ ചർച്ചകൾ അന്തിമഘട്ടത്തിലേക്ക്. രമേശ് ചെന്നിത്തല, കെ മുരളീധരൻ, ചാണ്ടി ഉമ്മൻ ഉൾപ്പെടെ ആറുപേർക്ക് മന്ത്രി സ്ഥാനം ഉറപ്പായതായാണ് സൂചന. എം ലിജു, പി സി വിഷ്ണുനാഥ്, സണ്ണി ജോസഫ് എന്നിവരും മന്ത്രിസഭയിൽ ഇടംപിടിക്കുമെന്നാണ് വിവരം. ധനവകുപ്പ് നിയുക്ത മുഖ്യമന്ത്രി വി ഡി സതീശൻ തന്നെ കൈകാര്യം ചെയ്യുമെന്നാണ് ലഭിക്കുന്ന വിവരം. രമേശ് ചെന്നിത്തലയ്ക്ക് ആഭ്യന്തരവും വിജിലൻസ് വകുപ്പും നൽകാനാണ് ധാരണ. തിരുവഞ്ചൂർ രാധാകൃഷ്ണൻ സ്പീക്കറാകാനും സാധ്യതയുണ്ട്. അനൂപ് ജേക്കബിനും മാണി […]