യുഡിഎഫ് സത്യപ്രതിജ്ഞയ്ക്ക് വിജയ് എത്തും; തിരുവനന്തപുരത്ത് കനത്ത സുരക്ഷയും ഗതാഗത നിയന്ത്രണവും
തിരുവനന്തപുരം: യുഡിഎഫ് സർക്കാരിന്റെ സത്യപ്രതിജ്ഞ ചടങ്ങിൽ പങ്കെടുക്കാൻ തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് വിജയ് തിരുവനന്തപുരത്തെത്തും. തിങ്കളാഴ്ച രാവിലെ 9 മണിയോടെ അദ്ദേഹം നഗരത്തിലെത്തുകയും ചടങ്ങിൽ പങ്കെടുത്ത ശേഷം രാവിലെ 11 മണിയോടെ മടങ്ങുകയും ചെയ്യും. സത്യപ്രതിജ്ഞ ചടങ്ങിലേക്ക് വിവിധ സംസ്ഥാനങ്ങളിലെ പ്രമുഖ നേതാക്കളും എത്തുന്നുണ്ട്. കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ, തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെడ్డి, ഹിമാചൽ പ്രദേശ് മുഖ്യമന്ത്രി സുഖ്വീന്ദർ സിങ് സുഖു, രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവരും ചടങ്ങിൽ […]






















































































































































































































































































































































































