മെയ്‌ 25, 2026
Dubai Salik Toll

ദുബായിൽ സാലിക് ടോളിന് വാറ്റ്; ജൂൺ ഒന്ന് മുതൽ യാത്രാച്ചെലവ് ഉയരും

Salik ഉപയോഗിക്കുന്ന വാഹന ഉടമകൾക്ക് ദുബായിൽ ഇനി കൂടുതൽ യാത്രാച്ചെലവ് നേരിടേണ്ടി വരും. സാലിക് ടോൾ ഗേറ്റ് നിരക്കുകൾക്കും ടാഗ് ആക്ടിവേഷൻ ഫീസിനും മേൽ 5 ശതമാനം മൂല്യവർദ്ധിത നികുതി (വാറ്റ്) ഏർപ്പെടുത്തുമെന്ന് കമ്പനി അറിയിച്ചു. 2026 ജൂൺ ഒന്ന് മുതൽ പുതിയ നിരക്കുകൾ പ്രാബല്യത്തിൽ വരും. നിലവിലെ അടിസ്ഥാന ടോൾ നിരക്കുകളിൽ മാറ്റമില്ലെങ്കിലും പുതിയ വാറ്റ് കൂടി ഈടാക്കും. ദുബായിലെ എല്ലാ 10 സാലിക് ടോൾ ഗേറ്റുകൾക്കും ഈ നികുതി ബാധകമായിരിക്കും. രാവിലെ 6 മണി […]