ജൂൺ 7, 2026
Praggnanandhaa

നോർവെ ചെസ് കിരീടം പ്രഗ്‌നാനന്ദയ്ക്ക്; ചരിത്രനേട്ടവുമായി ആദ്യ ഇന്ത്യൻ ചാമ്പ്യൻ

ഓസ്ലോ: നോർവെ ചെസ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യയുടെ ഗ്രാൻഡ്മാസ്റ്റർ ആർ. പ്രഗ്‌നാനന്ദ ചരിത്രവിജയം സ്വന്തമാക്കി. 18 പോയിന്റ് നേടി ടൂർണമെന്റിൽ കിരീടം ചൂടിയ പ്രഗ്‌നാനന്ദ, നോർവെ ചെസ് ചാമ്പ്യൻഷിപ്പ് നേടുന്ന ആദ്യ ഇന്ത്യൻ താരമായി മാറി. അവസാന റൗണ്ടിൽ ജർമ്മനിയുടെ വിൻസെന്റ് കെയ്മറിനെ പരാജയപ്പെടുത്തിയാണ് 20-കാരനായ പ്രഗ്‌നാനന്ദ കിരീടം ഉറപ്പിച്ചത്. ലോക ചെസ് വേദിയിലെ ഏറ്റവും ശക്തമായ ടൂർണമെന്റുകളിലൊന്നായ നോർവെ ചെസിൽ ഇന്ത്യൻ താരത്തിന്റെ ഈ നേട്ടം വലിയ ശ്രദ്ധ നേടുകയാണ്. ടൂർണമെന്റിനിടെ ലോക ഒന്നാം നമ്പർ താരമായ […]