ഏപ്രിൽ 23, 2026
PM Narendra Modi

വനിതാ സംവരണ ബിൽ കാലഘട്ടത്തിന്റെ ആവശ്യകത: എതിർക്കുന്നവർക്ക് സ്ത്രീകൾ മാപ്പ് നൽകില്ലെന്ന് പ്രധാനമന്ത്രി

ന്യൂഡൽഹി: വനിതാ സംവരണ ഭേദഗതി ബില്ലിനെ പിന്തുണച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി ലോക്സഭയിൽ ശക്തമായ പ്രസംഗം നടത്തി. രാജ്യത്തിന്റെ രാഷ്ട്രീയവും വികസന ദിശയും മാറ്റിമറിക്കാൻ കഴിയുന്ന സുപ്രധാന തീരുമാനമാണ് വനിതാ സംവരണ ബിൽ എന്നും, ഇത് കാലഘട്ടത്തിന്റെ ആവശ്യകതയാണെന്നും അദ്ദേഹം വ്യക്തമാക്കി. വനിതാ സംവരണം നടപ്പിലാക്കാനുള്ള അവസരങ്ങൾ മുമ്പ് പലതവണ നഷ്ടപ്പെട്ടുവെന്ന് ചൂണ്ടിക്കാട്ടിയ പ്രധാനമന്ത്രി, ഇനി ചരിത്രം സൃഷ്ടിക്കാനുള്ള സമയമാണെന്ന് പറഞ്ഞു. സ്ത്രീകളുടെ രാഷ്ട്രീയ പങ്കാളിത്തം വർധിപ്പിക്കുന്നത് ജനാധിപത്യത്തെ കൂടുതൽ ശക്തിപ്പെടുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ‘സ്ത്രീകളെ എതിർക്കുന്നവർക്ക് […]