ജൂൺ 6, 2026
World Environment Day 2026

ലോക പരിസ്ഥിതി ദിനം ഇന്ന്; പ്രകൃതിയെ സംരക്ഷിക്കാനുള്ള കൂട്ടായ ഉത്തരവാദിത്തം ഓർമ്മിപ്പിച്ച് ദിനാചരണം

ഇന്ന് ലോക പരിസ്ഥിതി ദിനം. പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യവും കാലാവസ്ഥാ വ്യതിയാനത്തിന്റെ വെല്ലുവിളികളും ജനങ്ങളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് എല്ലാ വർഷവും ജൂൺ 5-ന് ലോക പരിസ്ഥിതി ദിനം ആചരിക്കുന്നത്. പരിസ്ഥിതി പ്രശ്നങ്ങളെക്കുറിച്ചുള്ള അവബോധം വർധിപ്പിക്കാനും പ്രകൃതി സംരക്ഷണ പ്രവർത്തനങ്ങൾക്ക് പ്രചോദനമാകാനുമാണ് ഈ ദിനാചരണം. ഐക്യരാഷ്ട്രസഭ ജനറൽ അസംബ്ലിയുടെ നേതൃത്വത്തിൽ 1973 മുതൽ ലോക പരിസ്ഥിതി ദിനം ആചരിച്ചു വരുന്നു. “പ്രകൃതിയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട്. കാലാവസ്ഥയ്ക്കായി. നമ്മുടെ ഭാവിക്കായി.” എന്നതാണ് 2026-ലെ ലോക പരിസ്ഥിതി ദിന […]