ജൂലൈ 8, 2026
Sanju Samson Tops Kerala Cricket League Auction

ഏഷ്യൻ ഗെയിംസ് ടീമിൽ സഞ്ജു സാംസണിന് അനിശ്ചിതത്വം; മാറ്റങ്ങൾ പരിഗണിച്ച് സെലക്ഷൻ കമ്മിറ്റി

ഏഷ്യൻ ഗെയിംസിനുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ മാറ്റങ്ങൾ ഉണ്ടാകാനിടയുണ്ടെന്ന റിപ്പോർട്ടുകൾക്കിടെ മലയാളി താരം സഞ്ജു സാംസണിന്റെ സ്ഥാനം സംബന്ധിച്ച അനിശ്ചിതത്വം ഉയരുന്നു. ദേശീയ മാധ്യമങ്ങളിലെ റിപ്പോർട്ടുകൾ പ്രകാരം, ടീമിൽ ചില മാറ്റങ്ങൾ പരിഗണിക്കുന്നതിനിടെ സഞ്ജുവിന്റെ പേരും വിലയിരുത്തലിലുണ്ടെന്നാണ് സൂചന. നേരത്തെ സിംബാബ്‌വെ പര്യടനത്തിനുള്ള ടീമിൽ സഞ്ജുവിനെ ഉൾപ്പെടുത്തിയിരുന്നില്ല. അന്ന് അത് വിശ്രമത്തിന്റെ ഭാഗമായിരുന്നുവെന്നാണ് ബിസിസിഐ വൃത്തങ്ങളിൽ നിന്നുള്ള അനൗദ്യോഗിക വിശദീകരണം. ഏഷ്യൻ ഗെയിംസ് മുന്നിൽക്കണ്ടുള്ള തീരുമാനമായതിനാലാണ് സഞ്ജുവിന് വിശ്രമം അനുവദിച്ചതെന്നുമായിരുന്നു അന്നത്തെ സൂചന. എന്നാൽ, അടുത്തിടെ നടന്ന […]