ഏപ്രിൽ 23, 2026
Kerala Blasters

തുടർ തോൽവിക്കിടയിലും കേരള ബ്ലാസ്റ്റേഴ്‌സ് 6 താരങ്ങൾ ദേശീയ ടീമിൽ ഇടംപിടിച്ചു

കൊച്ചി: ഐഎസ്എല്ലിലെ തുടര്‍ തോല്‍വിക്കിടയിലും കേരള ബ്ലാസ്റ്റേഴ്‌സ് എഫ്.സി അഭിമാനനേട്ടം നേടുകയാണ്. സീനിയർ, അണ്ടർ-23, അണ്ടർ-20 തലങ്ങളിൽ ക്ലബ്ബ് താരങ്ങൾ ഇന്ത്യൻ ദേശീയ ടീമിൽ ഇടംപിടിച്ചു. മാർച്ച് 31-ന് കൊച്ചി ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ ഹോങ്കോങ്ങിനെതിരെ നടക്കുന്ന 2027 എഎഫ്‌സി ഏഷ്യൻ കപ്പ് യോഗ്യതാ മത്സരത്തിനുള്ള ഇന്ത്യൻ സീനിയർ ടീമിൽ മിഡ്ഫീൽഡർ ഡാനിഷ് ഫാറൂഖ് ഇടംനേട്ടു. ഹെഡ് കോച്ച് ഖാലിദ് ജമീൽ ഇദ്ദേഹത്തെ ടീമിൽ ഉൾപ്പെടുത്തിയതായി പ്രഖ്യാപിച്ചു. അണ്ടർ-23 തലത്തിൽ, അരുണാചൽ പ്രദേശിലെ യുപ്പിയയിൽ നടക്കുന്ന അന്താരാഷ്ട്ര […]