ഏപ്രിൽ 23, 2026
Kerala Blasters

തുടർ തോൽവിക്കിടയിലും കേരള ബ്ലാസ്റ്റേഴ്‌സ് 6 താരങ്ങൾ ദേശീയ ടീമിൽ ഇടംപിടിച്ചു

കൊച്ചി: ഐഎസ്എല്ലിലെ തുടര്‍ തോല്‍വിക്കിടയിലും കേരള ബ്ലാസ്റ്റേഴ്‌സ് എഫ്.സി അഭിമാനനേട്ടം നേടുകയാണ്. സീനിയർ, അണ്ടർ-23, അണ്ടർ-20 തലങ്ങളിൽ ക്ലബ്ബ് താരങ്ങൾ ഇന്ത്യൻ ദേശീയ ടീമിൽ ഇടംപിടിച്ചു. മാർച്ച് 31-ന് കൊച്ചി ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ ഹോങ്കോങ്ങിനെതിരെ നടക്കുന്ന 2027 എഎഫ്‌സി ഏഷ്യൻ കപ്പ് യോഗ്യതാ മത്സരത്തിനുള്ള ഇന്ത്യൻ സീനിയർ ടീമിൽ മിഡ്ഫീൽഡർ ഡാനിഷ് ഫാറൂഖ് ഇടംനേട്ടു. ഹെഡ് കോച്ച് ഖാലിദ് ജമീൽ ഇദ്ദേഹത്തെ ടീമിൽ ഉൾപ്പെടുത്തിയതായി പ്രഖ്യാപിച്ചു. അണ്ടർ-23 തലത്തിൽ, അരുണാചൽ പ്രദേശിലെ യുപ്പിയയിൽ നടക്കുന്ന അന്താരാഷ്ട്ര […]

kbfc

ചെന്നൈയില്‍ ചരിത്രജയം നേടി കേരള ബ്ലാസ്‌റ്റേഴ്‌സ്

ചെന്നൈയിന്‍ എഫ്‌സി 1 കേരള ബ്ലാസ്‌റ്റേഴ്‌സ് 3. ഏഴാം ജയത്തോടെ 24 പോയിന്റുമായി ബ്ലാസ്‌റ്റേഴ്‌സ് എട്ടാം സ്ഥാനത്ത് തുടര്‍ന്നു. ചെന്നൈയിന്‍ 18 പോയിന്റുമായി പത്താം സ്ഥാനത്തും. ചെന്നൈ: ടീമൊന്നാകെ കളം നിറഞ്ഞുകളിച്ച മത്സരത്തില്‍ കേരള ബ്ലാസ്‌റ്റേഴ്‌സ് ചെന്നൈ ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തില്‍ പുതുചരിത്രം കുറിച്ചു. ചെന്നൈയിന്‍ എഫ്‌സിയെ 3-1ന് വീഴ്ത്തിയ ടീം, ഐഎസ്എല്‍ ചരിത്രത്തില്‍ ചെന്നൈയിനെതിരെ അവരുടെ തട്ടകത്തില്‍ ആദ്യജയം ആവോളം ആഘോഷിച്ചു. മൂന്നാം മിനിറ്റില്‍ ജീസസ് ജിമിനെസിലൂടെ ഗോള്‍വേട്ട തുടങ്ങിയ ബ്ലാസ്‌റ്റേഴ്‌സിനായി 45+3 മിനിറ്റില്‍ കോറു […]