മെയ്‌ 25, 2026
Ranijinikanth

160 കോടിക്ക് ഒടിടി റൈറ്റ്‌സ്; ‘ജയിലര്‍ 2’ റിലീസിനായി കാത്ത് ആരാധകര്‍

ചെന്നൈ: സൂപ്പര്‍താരം Rajinikanth നായകനാകുന്ന ‘ജയിലര്‍ 2’ റിലീസിന് മുമ്പേ തന്നെ വലിയ ചര്‍ച്ചയാകുന്നു. ചിത്രത്തിന്റെ ഒടിടി അവകാശങ്ങള്‍ വമ്പന്‍ തുകയ്ക്ക് വിറ്റുപോയെന്നാണ് റിപ്പോര്‍ട്ട്. Amazon Prime Video ആണ് ചിത്രത്തിന്റെ ഡിജിറ്റല്‍ റൈറ്റ്‌സ് സ്വന്തമാക്കിയതെന്നാണ് വിവരം. ഏകദേശം 160 കോടി രൂപയ്ക്കാണ് ഡീല്‍ നടന്നതെന്നാണ് തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. തമിഴ് സിനിമയിലെ ഏറ്റവും വലിയ ഒടിടി കരാറുകളില്‍ ഒന്നായാണ് ഇത് വിലയിരുത്തപ്പെടുന്നത്. Jailer 2 ചിത്രത്തിന്റെ ആദ്യ ഷെഡ്യൂള്‍ പാലക്കാട് അട്ടപ്പാടിയില്‍ പൂര്‍ത്തിയായി. കോഴിക്കോടും […]