ജൂൺ 8, 2026
Ranijinikanth

160 കോടിക്ക് ഒടിടി റൈറ്റ്‌സ്; ‘ജയിലര്‍ 2’ റിലീസിനായി കാത്ത് ആരാധകര്‍

ചെന്നൈ: സൂപ്പര്‍താരം Rajinikanth നായകനാകുന്ന ‘ജയിലര്‍ 2’ റിലീസിന് മുമ്പേ തന്നെ വലിയ ചര്‍ച്ചയാകുന്നു. ചിത്രത്തിന്റെ ഒടിടി അവകാശങ്ങള്‍ വമ്പന്‍ തുകയ്ക്ക് വിറ്റുപോയെന്നാണ് റിപ്പോര്‍ട്ട്. Amazon Prime Video ആണ് ചിത്രത്തിന്റെ ഡിജിറ്റല്‍ റൈറ്റ്‌സ് സ്വന്തമാക്കിയതെന്നാണ് വിവരം. ഏകദേശം 160 കോടി രൂപയ്ക്കാണ് ഡീല്‍ നടന്നതെന്നാണ് തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. തമിഴ് സിനിമയിലെ ഏറ്റവും വലിയ ഒടിടി കരാറുകളില്‍ ഒന്നായാണ് ഇത് വിലയിരുത്തപ്പെടുന്നത്. Jailer 2 ചിത്രത്തിന്റെ ആദ്യ ഷെഡ്യൂള്‍ പാലക്കാട് അട്ടപ്പാടിയില്‍ പൂര്‍ത്തിയായി. കോഴിക്കോടും […]

Rajinikanth Annamalai Re-Release

രജനികാന്ത് ചിത്രമായ ‘അണ്ണാമലൈ’ വീണ്ടും റീ റിലീസിന് തയ്യാറാകുന്നു

റീ റിലീസുകളുടെ തരംഗം തുടരുമ്പോൾ, സൂപ്പർസ്റ്റാർ രജനികാന്തിന്റെ ക്ലാസിക് ചിത്രമായ ‘അണ്ണാമലൈ’ വീണ്ടും തിയറ്ററുകളിലേക്ക് എത്തുന്നു. 1992ൽ പുറത്തിറങ്ങി വൻ വിജയമെടുത്ത ഈ ചിത്രം ഡിസംബർ 12ന് റീ റിലീസായി പ്രേക്ഷകരുടെ മുന്നിലെത്തും. സുരേഷ് കൃഷ്ണയുടെ സംവിധാനത്തിൽ പുറത്തിറങ്ങിയ ചിത്രത്തിൽ രജനികാന്ത് ടൈറ്റിൽ കഥാപാത്രമായ അണ്ണാമലയായി എത്തി വിസ്മയം തീർത്തിരുന്നു. കൂടാതെ, ഖുശ്‌ബു, ശരത് ബാബു, രേഖ, രാധാ രവി, മനോരമ തുടങ്ങി നിരവധി താരങ്ങൾ പ്രധാന വേഷങ്ങളിൽ എത്തി. ആക്ഷൻ, ഡ്രാമ, ഇമോഷൻ എന്നിവയുടെ മികച്ച […]