ജൂൺ 28, 2026
PM Narendra Modi

യുദ്ധവിമാനങ്ങളുടെ അകമ്പടിയോടെ മോദിക്ക് യുഎഇയിൽ വരവേൽപ്പ്; നേരിട്ട് എത്തി സ്വീകരിച്ച് പ്രസിഡന്റ്

അബുദാബി: പ്രധാനമന്ത്രി നരേന്ദ്ര മോദി യുഎഇയിലെത്തി. അബുദാബി വിമാനത്താവളത്തിൽ യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ നേരിട്ട് എത്തിയാണ് പ്രധാനമന്ത്രിയെ സ്വീകരിച്ചത്. പ്രത്യേക ആദരസൂചകമായി യുഎഇ വ്യോമസേനയുടെ എഫ്-16 യുദ്ധവിമാനങ്ങൾ മോദിയുടെ വിമാനത്തിന് അകമ്പടിയായി എത്തി. വെള്ളിയാഴ്ച ഉച്ചയ്ക്ക് അബുദാബി ആകാശപരിധിയിൽ പ്രവേശിച്ച ‘എയർ ഇന്ത്യ വൺ’ വിമാനത്തിന് ഇരുവശങ്ങളിലുമായി യുഎഇയുടെ അത്യാധുനിക എഫ്-16 ബ്ലോക്ക് 60 ‘ഡെസേർട്ട് ഫാൽക്കൺ’ യുദ്ധവിമാനങ്ങളാണ് സുരക്ഷയും ആദരവും നൽകി അനുഗമിച്ചത്. ഈ ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ വേഗത്തിൽ […]

PM Narendra Modi

അഞ്ച് രാജ്യങ്ങളിലേക്ക് പ്രധാനമന്ത്രി മോദിയുടെ വിദേശ പര്യടനം; മെയ് 15 മുതൽ നിർണായക സന്ദർശനങ്ങൾ

ദില്ലി: പ്രധാനമന്ത്രി Narendra Modi മെയ് 15 മുതൽ അഞ്ച് ദിവസത്തെ വിദേശ പര്യടനത്തിന് തുടക്കമിടും. യുഎഇ, നെതർലൻ്റ്സ്, സ്വീഡൻ, നോർവേ, ഇറ്റലി എന്നീ രാജ്യങ്ങളാണ് പ്രധാനമന്ത്രി സന്ദർശിക്കുക. മെയ് 20 ന് അദ്ദേഹം ഇന്ത്യയിലേക്ക് മടങ്ങിയെത്തും. ആഗോള രാഷ്ട്രീയ സാഹചര്യങ്ങൾ മാറിക്കൊണ്ടിരിക്കുന്ന പശ്ചാത്തലത്തിൽ നടക്കുന്ന ഈ സന്ദർശനത്തിന് വലിയ പ്രാധാന്യമുണ്ട്. വിവിധ രാജ്യങ്ങളുമായുള്ള നയതന്ത്ര ബന്ധങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുക, സാമ്പത്തിക-വ്യാപാര സഹകരണം വർധിപ്പിക്കുക, അന്താരാഷ്ട്ര വിഷയങ്ങളിൽ ചർച്ച നടത്തുക തുടങ്ങിയവയാണ് സന്ദർശനത്തിന്റെ പ്രധാന ലക്ഷ്യങ്ങൾ. യുഎഇയിൽ […]