മെയ്‌ 30, 2026
Ramesh Chennithala

എസ്ഐ റാങ്ക് പട്ടികയിലെ 43 പേർക്ക് നിയമനം; ഉടൻ ഉത്തരവിറക്കാൻ ആഭ്യന്തര മന്ത്രിയുടെ നിർദേശം

തിരുവനന്തപുരം: സബ് ഇൻസ്പെക്ടർ (എസ്ഐ) റാങ്ക് പട്ടികയിൽ ഉൾപ്പെട്ട 43 ഉദ്യോഗാർഥികൾക്ക് ഉടൻ നിയമന ഉത്തരവ് നൽകാൻ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല നിർദേശം നൽകി. ഇതുസംബന്ധിച്ച് അഡീഷണൽ ചീഫ് സെക്രട്ടറിക്കാണ് നിർദേശം നൽകിയിരിക്കുന്നത്. ജൂൺ 9ന് കാലാവധി അവസാനിക്കുന്ന എസ്ഐ റാങ്ക് പട്ടികയിൽ നിന്നാണ് നിയമനം നടത്തുക. 2025 ജൂൺ 9ന് പ്രസിദ്ധീകരിച്ച റാങ്ക് ലിസ്റ്റിന്റെ കാലാവധി 2026 ജൂൺ 9ന് അവസാനിക്കാനിരിക്കെയാണ് നടപടി. പിഎസ്‌സി റാങ്ക് പട്ടികകളുടെ കാലാവധി സർക്കാർ നീട്ടിയിരുന്നെങ്കിലും എസ്ഐ റാങ്ക് പട്ടികയ്ക്ക് […]