സ്പാനിഷ് ക്ലബ് സ്വന്തമാക്കി ലയണൽ മെസി; ഫുട്ബോൾ ലോകത്ത് വലിയ ചർച്ച
സ്പെയിൻ: ഫുട്ബോൾ ലോകത്തെ അമ്പരപ്പിച്ച് അർജന്റീനൻ സൂപ്പർ താരം ലയണൽ മെസി സ്പെയിനിലെ ഒരു ക്ലബ് സ്വന്തമാക്കി. സ്പെയിനിലെ നിയ പ്രവിശ്യയിൽ ആസ്ഥാനമായ അഞ്ചാം ഡിവിഷൻ ക്ലബ്ബായ യൂണിയോ എസ്‌പോർട്ടിവോ കോർണെല്ല (യുഇ കോർണെല്ല) യുടെ മുഴുവൻ ഓഹരികളും സ്വന്തമാക്കിയിരിക്കുകയാണ് മെസി. ക്ലബ്ബിന്റെ 100 ശതമാനം ഉടമസ്ഥാവകാശം സ്വന്തമാക്കിയെന്നതാണ് റിപ്പോർട്ടുകൾ. മെസി വളർന്നു വളർന്ന ക്ലബ്ബായ ബാഴ്‌സലോണയ്ക്ക് സമീപത്തുള്ള ഈ ക്ലബ്ബിനെ സ്വന്തമാക്കിയത് ഏറെ പ്രതീകാത്മക നീക്കമാണെന്നാണ് കായികലോകത്തിന്റെ വിലയിരുത്തൽ. ക്ലബ് ഏറ്റെടുക്കാൻ മെസി ചെലവഴിച്ച തുക […]

















































































































































































































































































































































































