ജൂൺ 8, 2026
Messi

മെസിയെ നായകനാക്കി അർജന്റീന ലോകകപ്പ് ടീം പ്രഖ്യാപിച്ചു; ഡിബാലയ്ക്ക് ഇടമില്ല

2026 ഫിഫ ലോകകപ്പിനുള്ള അർജന്റീനയുടെ 26 അംഗ ടീമിനെ പ്രഖ്യാപിച്ചു. പരിശീലകൻ ലയണൽ സ്‌കലോണി പ്രഖ്യാപിച്ച ടീമിനെ ഇത്തവണയും സൂപ്പർതാരം ലയണൽ മെസി തന്നെ നയിക്കും. ഖത്തർ ലോകകപ്പിൽ കിരീടം നേടിയ ടീമിലെ പ്രധാന താരങ്ങളായ ജൂലിയൻ അൽവാരസ്, നിക്കോളാസ് ഒട്ടാമെൻഡി, റോഡ്രിഗോ ഡി പോൾ എന്നിവരും സ്‌ക്വാഡിൽ ഇടംപിടിച്ചിട്ടുണ്ട്. അതേസമയം, 32 കാരനായ അറ്റാക്കർ പൗലോ ഡിബാലയ്ക്ക് ഇത്തവണ ടീമിൽ ഇടം ലഭിച്ചില്ല. നിലവിലെ ചാമ്പ്യൻമാരായ അർജന്റീന അമേരിക്ക, മെക്സിക്കോ, കാനഡ രാജ്യങ്ങൾ സംയുക്തമായി ആതിഥേയത്വം […]

Messi Delhi visit delayed

കനത്ത മൂടൽമഞ്ഞ് വില്ലനായി; മെസിയുടെ ദില്ലി സന്ദർശനം വൈകുന്നു, മുംബൈയിൽ കുടുങ്ങി വിമാനം

ദില്ലി: അർജന്റീന ഫുട്ബോൾ ഇതിഹാസം ലിയോണൽ മെസിയുടെ ദില്ലി സന്ദർശനം കനത്ത മൂടൽമഞ്ഞ് മൂലം വൈകുന്നു. തലസ്ഥാനത്ത് ദൃശ്യപരിധി കുറഞ്ഞതിനെ തുടർന്ന് മെസി സഞ്ചരിക്കേണ്ട വിമാനം മുംബൈയിൽ നിന്നു പുറപ്പെടാൻ കഴിയാതെ നിർത്തിവച്ചിരിക്കുകയാണ്. ഉച്ചയ്ക്ക് 2.30ഓടെ ദില്ലിയിലെ അരുണ്‍ ജെയ്റ്റ്‌ലി സ്റ്റേഡിയത്തിലെത്തുമെന്നായിരുന്നു മുൻകൂട്ടി അറിയിച്ചിരുന്നത്. എന്നാൽ നിലവിൽ വൈകിട്ട് നാലുമണിയോടെ മാത്രമേ ദില്ലിയിൽ എത്താനാകൂവെന്ന സൂചനകളാണ് ലഭിക്കുന്നത്. മെസിയെ നേരിൽ കാണാനായി കേരളത്തിൽ നിന്നുള്ള ആരാധകരടക്കം ആയിരക്കണക്കിന് പേർ അരുണ്‍ ജെയ്റ്റ്‌ലി സ്റ്റേഡിയത്തിന് പുറത്തു കാത്തുനിൽക്കുകയാണ്. 6,000 […]